‘സൗകര്യപൂർവം നാവടക്കി പോയെങ്കിൽ വിട്ടുവീഴ്ച ചെയ്യുകയാണ്’: വിരുന്നിൽ പങ്കെടുത്തവർക്കെതിരെ ഡോ.ഏബ്രഹാം മാർ പൗലോസ്
പത്തനംതിട്ട∙ പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മേലധ്യക്ഷന്മാർ മണിപ്പുർ വിഷയത്തിൽ ലഭിച്ച നല്ല ഒരു അവസരം പാഴാക്കിയതായി മാർത്തോമ്മാ സഭയുടെ അമേരിക്കൻ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ്. മണിപ്പുർ പോലെയുള്ളത് നിരന്തരമായി നടക്കുമ്പോൾ പറയേണ്ട കാര്യങ്ങൾ പറയേണ്ട വിധത്തിൽ ധൈര്യത്തോടെ ബന്ധപ്പെട്ടവരോടു പറയാൻ കഴിയണം.

മണിപ്പുരിൽ ഒരു വംശം മുഴുവൻ വംശഹത്യ ചെയ്യപ്പെടുമ്പോൾ നാം സൗകര്യപൂർവം നാവടക്കി പോയെങ്കിൽ ഇന്നു നാം വിട്ടുവീഴ്ച ചെയ്യുകയാണ്. അതിൽനിന്നു സഭ വിട്ടു നിൽക്കണം. വിരുന്ന് മനോഹരമായിരുന്നു, എന്നാല്‍ ഞങ്ങള്‍ ഹൃദയം നുറുങ്ങുന്ന വേദനയിലായിരുന്നുവെന്നും അത് ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് പ്രസംഗമധ്യേ പറയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്‍റെ തിരുത്തല്‍ ശക്തിയായി ക്രൈസ്തവ സമൂഹം മാറണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.