ഹൈദരാബാദ് / കുറവിലങ്ങാട് ∙ സഹോദരനെ സ്കൂളിലേക്കു യാത്രയാക്കാൻ പോയ ഒന്നര വയസ്സുകാരി ഹൈദരാബാദിൽ അച്ഛനു മുന്നിൽ സ്കൂൾ ബസ് കയറി മരിച്ചു. കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ പാറയ്ക്കൽ മിഥുൻ ജെ.പാറയ്ക്കൽ – ലിൻഡ ദമ്പതികളുടെ മകൾ ജൂവൽ അന്ന മിഥുൻ (ഒന്നര) ആണ് ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്. സംസ്കാരം ഇന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ് / കുറവിലങ്ങാട് ∙ സഹോദരനെ സ്കൂളിലേക്കു യാത്രയാക്കാൻ പോയ ഒന്നര വയസ്സുകാരി ഹൈദരാബാദിൽ അച്ഛനു മുന്നിൽ സ്കൂൾ ബസ് കയറി മരിച്ചു. കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ പാറയ്ക്കൽ മിഥുൻ ജെ.പാറയ്ക്കൽ – ലിൻഡ ദമ്പതികളുടെ മകൾ ജൂവൽ അന്ന മിഥുൻ (ഒന്നര) ആണ് ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്. സംസ്കാരം ഇന്നു 11നു വയലാ സെന്റ് ജോർജ് പള്ളിയിൽ. 

എൻജിനീയറായ മിഥുൻ കുടുംബത്തോടൊപ്പം ഹബ്സിഗുഡ സ്ട്രീറ്റ് 8 ഭാഗത്താണു താമസിക്കുന്നത്. ഇന്നലെ രാവിലെ മകൻ ജോർജിനെ ബസ് കയറ്റി വിടാൻ പോയപ്പോഴാണ് അപകടം. താമസസ്ഥലത്തിനു താഴെ കളിക്കാൻ വന്ന ജൂവൽ സഹോദരൻ ബസിൽ കയറുന്നതു കാണാനായി ഓടിയെത്തിയപ്പോൾ ഇതേ ബസിന്റെ അടിയിൽപെടുകയായിരുന്നെന്നാണു പൊലീസ് റിപ്പോർട്ട്.

English Summary:

Hyderabad: Toddler run over by school bus in Habsiguda, dies

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT