അറ്റകുറ്റപ്പണി: ലോകമാന്യ തിലക് നേത്രാവതി എക്‌സ്പ്രസ് നാളെ മുതല്‍ 13 വരെ കോട്ടയം വഴി
കോട്ടയം∙ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-ലോകമാന്യ തിലക് നേത്രാവതി എക്‌സ്പ്രസ് വെള്ളി മുതല്‍ 13 വരെ കോട്ടയം വഴി തിരിച്ചുവിടും. യാത്രക്കാരുടെ സൗകര്യാര്‍ഥം മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍ എന്നീ സ്റ്റേഷനുകളില്‍

കോട്ടയം∙ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-ലോകമാന്യ തിലക് നേത്രാവതി എക്‌സ്പ്രസ് വെള്ളി മുതല്‍ 13 വരെ കോട്ടയം വഴി തിരിച്ചുവിടും. യാത്രക്കാരുടെ സൗകര്യാര്‍ഥം മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 09.15ന് പുറപ്പെടുന്ന ട്രെയിന്‍ കോട്ടയത്ത് ഉച്ചയ്ക്ക് 12.15-നും എറണാകുളം ടൗണില്‍ 1.45- നും എത്തും.