കാസർകോട് ∙ സിവിൽ പൊലീസ് ഓഫിസറെ പഴയ ആശുപത്രി കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് സിവിൽ പൊലീസ് ഓഫിസർ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി കെ.കെ.സുധീഷ് (40) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2നാണ് കറന്തക്കാട് ഉമാ നഴ്‌സിങ് ഹോമിനരികെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ സിവിൽ പൊലീസ് ഓഫിസറെ പഴയ ആശുപത്രി കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് സിവിൽ പൊലീസ് ഓഫിസർ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി കെ.കെ.സുധീഷ് (40) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2നാണ് കറന്തക്കാട് ഉമാ നഴ്‌സിങ് ഹോമിനരികെ മരിച്ച നിലയിൽ കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുകയായിരുന്നു. മുഖത്ത് ക്ഷതമേറ്റ നിലയിലാണ്. 

ആൾത്താമസമില്ലാത്തതും പ്രവർത്തനമില്ലാത്തതുമാണ് കെട്ടിടം. എന്നാൽ വാതിൽ തുറന്നു കിടക്കുന്നതിനാൽ മുകളിലേക്ക് പോകാൻ സൗകര്യമുണ്ട്. കാസർകോട് ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി. 

ADVERTISEMENT

 20 ദിവസമായി സുധീഷ് ജോലിക്കു ചെന്നിരുന്നില്ല. അവധിക്ക് അപേക്ഷയും നൽകിയിരുന്നില്ല. ഭാര്യയുമായി അകന്നു കഴിയുകയായിരുന്ന സുധീഷ് മറ്റ് പൊലീസ് ഉദ്യോഗസ്ഥരുമായി അടുപ്പത്തിലായിരുന്നില്ല. മക്കളില്ല.

മൃതദേഹം പോസ്റ്റ് മോർട്ടം കഴിഞ്ഞു കാസർകോട് ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ പൊതുദർശനത്തിനു ശേഷം നാട്ടിലേക്കു കൊണ്ടു പോകും.

English Summary:

Civil police officer was found dead in Kasaragod