പന്തളം കൊട്ടാരം കുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി അന്തരിച്ചു
പത്തനംതിട്ട∙ പന്തളം കൊട്ടാരം കുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി (നന്ദിനി- 76) അന്തരിച്ചു. കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ മൂലം നാൾ ലക്ഷ്മി തമ്പുരാട്ടിയുടെയും കടിയക്കോൽ ശങ്കരനാരായണൻ നമ്പൂതിരിയുടെയും മകളാണ്. ഭർത്താവ് മാവേലിക്കര ഗ്രാമത്തിൽ കൊട്ടാരത്തിൽ നന്ദകുമാർ വർമ്മ. മകൾ അംബികാ

പത്തനംതിട്ട∙ പന്തളം കൊട്ടാരം കുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി (നന്ദിനി- 76) അന്തരിച്ചു. കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ മൂലം നാൾ ലക്ഷ്മി തമ്പുരാട്ടിയുടെയും കടിയക്കോൽ ശങ്കരനാരായണൻ നമ്പൂതിരിയുടെയും മകളാണ്. ഭർത്താവ് മാവേലിക്കര ഗ്രാമത്തിൽ കൊട്ടാരത്തിൽ നന്ദകുമാർ വർമ്മ. മകൾ അംബികാ വർമ്മ.
ആചാരപ്രകാരം വലിയ കോയിക്കൽ ക്ഷേത്രം അടച്ചു. ഇനി 17 നാണ് തുറക്കുക. തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം രാജപ്രതിനിധി ഉണ്ടാവില്ല. ഘോഷയാത്ര പുറപ്പെടുന്നതിലും കാര്യമായ മാറ്റങ്ങളുണ്ടാകും.