മോഷണ മുതൽ വാങ്ങി: ആക്രി കച്ചവടക്കാരി അറസ്റ്റിൽ
ന്യൂഡൽഹി∙ ലാബുകളിൽനിന്നു മോഷ്ടിച്ച ഉപകരണങ്ങൾ വാങ്ങിയതിന് ആക്രി കച്ചവടക്കാരിയെ അറസ്റ്റു ചെയ്തു. ഉത്തംനഗർ സ്വദേശിനി നഗ‍്‍മ (44) ആണ് പിടിയിലായതെന്നു പൊലീസ് അറിയിച്ചു. ഉത്തംനഗറിലെ ലബോറട്ടറിയിൽനിന്നു മോഷ്ടിച്ച 1.5 ലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങൾ സദ്ദാം, ദാവൂദ് എന്നിവരാണു നഗ‍്‍മയ്ക്കു വിറ്റതെന്നു പൊലീസ്

ന്യൂഡൽഹി∙ ലാബുകളിൽനിന്നു മോഷ്ടിച്ച ഉപകരണങ്ങൾ വാങ്ങിയതിന് ആക്രി കച്ചവടക്കാരിയെ അറസ്റ്റു ചെയ്തു. ഉത്തംനഗർ സ്വദേശിനി നഗ‍്‍മ (44) ആണ് പിടിയിലായതെന്നു പൊലീസ് അറിയിച്ചു. ഉത്തംനഗറിലെ ലബോറട്ടറിയിൽനിന്നു മോഷ്ടിച്ച 1.5 ലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങൾ സദ്ദാം, ദാവൂദ് എന്നിവരാണു നഗ‍്‍മയ്ക്കു വിറ്റതെന്നു പൊലീസ് അറിയിച്ചു. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ മോഷ്ടാക്കളിൽ നിന്നു വാങ്ങി മറിച്ചുവിൽക്കുന്ന ഇടപാടാണു നഗ‍്‍മ നടത്തുന്നതെന്നും പൊലീസ് പറഞ്ഞു