സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിനം: കണ്ണൂരിന്റെ മുന്നേറ്റം, കോഴിക്കോടും പാലക്കാടും രണ്ടാമത്
കൊല്ലം∙ സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ 674 പോയൻറുമായി കണ്ണൂർ മുന്നേറ്റം തുടരുന്നു. 663 പോയിന്റ് വീതം നേടി കോഴിക്കോടും പാലക്കാടും രണ്ടാമതുണ്ട്. 646 പോയിന്റുമായി തൃശൂരാണ് മൂന്നാമത്. 175 ഇനങ്ങളിൽ മത്സരം പൂർത്തിയായി. അപ്പീൽ 'പ്രളയം' മത്സര ഷെഡ്യൂളുകൾ താളം തെറ്റിക്കുന്നുണ്ട്.

കൊല്ലം∙ സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ 674 പോയൻറുമായി കണ്ണൂർ മുന്നേറ്റം തുടരുന്നു. 663 പോയിന്റ് വീതം നേടി കോഴിക്കോടും പാലക്കാടും രണ്ടാമതുണ്ട്. 646 പോയിന്റുമായി തൃശൂരാണ് മൂന്നാമത്.
175 ഇനങ്ങളിൽ മത്സരം പൂർത്തിയായി. അപ്പീൽ 'പ്രളയം' മത്സര ഷെഡ്യൂളുകൾ താളം തെറ്റിക്കുന്നുണ്ട്. ഇന്നും നാളെയുമായി 64 ഇനങ്ങളിൽക്കൂടി മത്സരം നടക്കും.