തൃശൂർ∙ താൻ പോപ്പുലർ ഫ്രണ്ടുകാരനാണെന്ന ആരോപണം തെളിയിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ വെല്ലുവിളിച്ച് ടി.എൻ. പ്രതാപൻ എംപിയുടെ ഓഫിസ് സ്റ്റാഫ് അബ്ദുൽ ഹമീദ്. താൻ പോപ്പുലർ ഫ്രണ്ടുകാരനാണെന്ന ആരോപണവുമായി ബന്ധപ്പെട്ട് സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അബ്ദുൽ ഹമീദ് വ്യക്തമാക്കി. സിഎഎ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ താൻ പോപ്പുലർ ഫ്രണ്ടുകാരനാണെന്ന ആരോപണം തെളിയിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ വെല്ലുവിളിച്ച് ടി.എൻ. പ്രതാപൻ എംപിയുടെ ഓഫിസ് സ്റ്റാഫ് അബ്ദുൽ ഹമീദ്. താൻ പോപ്പുലർ ഫ്രണ്ടുകാരനാണെന്ന ആരോപണവുമായി ബന്ധപ്പെട്ട് സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അബ്ദുൽ ഹമീദ് വ്യക്തമാക്കി. സിഎഎ സമരത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തന്നെ ചോദ്യം ചെയ്തുവെന്നത് കള്ളപ്രചാരണമാണ്. ഈ വിഷയത്തിൽ സുരേന്ദ്രൻ മാപ്പു പറയേണ്ടിവരുമെന്നും അബ്ദുൽ ഹമീദ് പറഞ്ഞു.

ടി.എൻ.പ്രതാപൻ എംപി പോപ്പുലർ ഫ്രണ്ടിന്റെ അടുത്തയാളാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന ആരോപണം ആവർത്തിച്ചാണ്, നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതാപന്റെ കൂടെയുള്ളതെന്ന് സുരേന്ദ്രൻ വിശദീകരിച്ചത്. പ്രതാപന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നയാൾ പോപ്പുലർ ഫ്രണ്ടുകാരനാണെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.

ADVERTISEMENT

ജാമിയ മിലിയ ഗൂഢാലോചന കേസിൽ അയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഡൽഹി കലാപത്തിൽ അയാൾക്ക് പങ്കുണ്ടെന്ന സംശയവുമുണ്ട്. അത്തരമൊരാളാണ് പ്രതാപനു വേണ്ടി നരേറ്റീവുകൾ സൃഷ്ടിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മറുപടിയുമായി അബ്ദുൽ ഹമീദ് രംഗത്തെത്തിയത്.

English Summary:

TN Pratapan MP's Aide Abdul Hameed Demands Proof from BJP's Surendran for His Alleged Relation with PFI