ബെംഗളൂരു∙ രാത്രിയിൽ അനുവദനീയമായ സമയം കഴിഞ്ഞിട്ടും ബാറിൽ ആഘോഷം തുടർന്ന കന്നഡ സിനിമാ താരങ്ങൾക്ക് എതിരെ പൊലീസ് കേസെടുത്തു. നടൻ ദർശൻ തൊഗുദ്വീപ, സുമലത എംപിയുടെ മകനും നടനുമായ അഭിഷേക് അംബരീഷ്, നടനും നിർമാതാവുമായ റോക്ക്‌ലൈൻ വെങ്കിടേഷ് എന്നിവർക്ക് എതിരെയാണ് നടപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദർശന്റെ കന്നഡ സിനിമ കാട്ടീര നൂറു കോടി കലക്‌ഷൻ നേടിയതിന്റെ ഭാഗമായി രാജാജിനഗറിലെ ബാറിൽ ആഘോഷം സംഘടിപ്പിച്ചിരുന്നു. രാത്രി 12.30ന് എത്തിയ പൊലീസ് ആഘോഷം അവസാനിപ്പിക്കാൻ താരങ്ങളോട് ആവശ്യപ്പെട്ടു. എന്നാൽ രാവിലെ വരെ മദ്യ സൽക്കാരം ഉൾപ്പെടെ തുടർന്നതായി കണ്ടെത്തിയതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

English Summary:

Case Against Kannada Actors For Partying Late Night In Bengaluru

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT