ലൈഫ് മിഷൻ കേസ്: എം. ശിവശങ്കറിന്റെ ഇടക്കാല ജാമ്യം സുപ്രീംകോടതി നീട്ടി
ലൈഫ് മിഷൻ കേസിൽ എം. ശിവശങ്കറിന്റെ ഇടക്കാല ജാമ്യം സുപ്രീംകോടതി നീട്ടി. ഒരാഴ്ചത്തേക്കാണു നീട്ടിയത്. പുതുച്ചേരി ജിപ്മെർ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്താൻ ശിവശങ്കറിനോട് കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ, ഇന്നലെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിച്ചതെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടാൻ ജഡ്ജിമാരായ എം.എ. സുന്ദരേഷ്, എസ്.വി.എൻ ഭാട്ടി എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചത്.

ന്യൂഡൽഹി∙ ലൈഫ് മിഷൻ കേസിൽ എം. ശിവശങ്കറിന്റെ ഇടക്കാല ജാമ്യം സുപ്രീംകോടതി നീട്ടി. ഒരാഴ്ചത്തേക്കാണു നീട്ടിയത്. പുതുച്ചേരി ജിപ്മെർ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്താൻ ശിവശങ്കറിനോട് കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ, ഇന്നലെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിച്ചതെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടാൻ ജഡ്ജിമാരായ എം.എ. സുന്ദരേഷ്, എസ്.വി.എൻ ഭാട്ടി എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചത്. സ്ഥിരം ജാമ്യത്തിനായി ശിവശങ്കർ നൽകിയ അപേക്ഷയിൽ അടുത്തയാഴ്ച അന്തിമ വാദം ആരംഭിക്കും. അതുവരെയാണ് ഇടക്കാല ജാമ്യം നീട്ടിയിരിക്കുന്നത്. ചികിത്സയ്ക്കായാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.