തൊടുപുഴ∙ ഇടുക്കി തമിഴ്നാട് അതിർത്തിയിൽ പാസ്റ്ററുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഏതാനും ദിവസങ്ങൾക്കു മുൻപ് കാണാതായ പത്തനംതിട്ട ചിറ്റാർ സ്വദേശി പറമ്പിൽതെക്കേതിൽ എബ്രഹാം (56) ആണ് മരിച്ചത്. മകൻ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ ഇടുക്കി തമിഴ്നാട് അതിർത്തിയിൽ പാസ്റ്ററുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഏതാനും ദിവസങ്ങൾക്കു മുൻപ് കാണാതായ പത്തനംതിട്ട ചിറ്റാർ സ്വദേശി പറമ്പിൽതെക്കേതിൽ എബ്രഹാം (56) ആണ് മരിച്ചത്. മകൻ മൃതദേഹം തിരിച്ചറിഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഡിഎൻഎ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. മൃതദേഹത്തിന് രണ്ടു ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

English Summary:

Charred dead body of Pastor found near Idukki Tamilnadu border