കോട്ടയത്ത് പ്രവാസി വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ
കോട്ടയം∙ അടിച്ചിറയിൽ പ്രവാസിയെ വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന അരിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസ്(63) ആണ് മരിച്ചത്. വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങൾക്കു മുൻപാണ് മടങ്ങിയെത്തിയത്. കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന്

കോട്ടയം∙ അടിച്ചിറയിൽ പ്രവാസിയെ വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന അരിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസ്(63) ആണ് മരിച്ചത്. വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങൾക്കു മുൻപാണ് മടങ്ങിയെത്തിയത്.
കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ലൂക്കോസിന്റെ ഭാര്യയാണ് ഗാന്ധിനഗർ പൊലീസിൽ വിവരമറിയിച്ചത്. സ്വയം കഴുത്തു മുറിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും.