മുംബൈ∙ ‘അന്നപൂരണി' എന്ന സിനിമയുമായി ബന്ധപ്പെട്ടു നടി നയൻതാരയ്ക്കും മറ്റ് 7 പേർക്കുമെതിരെ താനെ പൊലീസ് കേസെടുത്തു. സിനിമ മതവികാരങ്ങൾ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് മീരാ-ഭയന്ദർ നിവാസിയായ 48 വയസ്സുകാരൻ നൽകിയ പരാതിയിലാണ് നയാനഗർ പൊലീസ് സ്റ്റേഷനിൽ കേസെടുത്തത്. സിനിമ ലവ് ജിഹാദിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ‘അന്നപൂരണി' എന്ന സിനിമയുമായി ബന്ധപ്പെട്ടു നടി നയൻതാരയ്ക്കും മറ്റ് 7 പേർക്കുമെതിരെ താനെ പൊലീസ് കേസെടുത്തു. സിനിമ മതവികാരങ്ങൾ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് മീരാ-ഭയന്ദർ നിവാസിയായ 48 വയസ്സുകാരൻ നൽകിയ  പരാതിയിലാണ് നയാനഗർ പൊലീസ് സ്റ്റേഷനിൽ കേസെടുത്തത്. സിനിമ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായും പരാതിയിലുണ്ട്.

ശ്രീരാമനും സീതയും മാംസാഹാരം കഴിച്ചിരുന്നുവെന്ന തരത്തിലുള്ള  സംഭാഷണം വിവാദമായതിനെ തുടർന്ന് സിനിമ നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തിരുന്നു. ദക്ഷിണ മുംബൈയിലെ ലോകമാന്യ തിലക് മാർഗ് പൊലീസ് സ്റ്റേഷനിലും ഓഷിവാര പൊലീസ് സ്റ്റേഷനിലും പരാതികൾ ലഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണം ആരംഭിച്ചെന്ന് മുംബൈ പൊലീസ് അറിയിച്ചു.

English Summary:

Case against Nayanthara again

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT