മുംബൈയിലെ കെട്ടിടത്തിൽ തീപിടിത്തം: ആറു നിലകളിൽ തീപടർന്നു
മുംബൈ∙ ഡോംബിവ്‌ലിയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. ആറു നിലകളിൽ തീപടർന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. UPDATING...

മുംബൈ∙ ഡോംബിവ്‌ലിയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. ആറു നിലകളിൽ തീപടർന്നു. അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാൻ ശ്രമം നടത്തുകയാണ്. അതേസമയം, തീപിടിത്തമുണ്ടായ ഈ ആറുനിലകളിലും ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം ഈഘട്ടത്തിൽ വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.
English Summary: