ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ചു വരുത്തി മർദിച്ചു: 75,000 രൂപ തട്ടി, 3 പേർ അറസ്റ്റിൽ
സംഗം വിഹാർ∙ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ചു വരുത്തി മർദിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് 75,000 രൂപ തട്ടിയെടുത്തു. സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തി ആകാത്ത ഒരാളും അഭിഷേധ് ഭന്ദാന (23), അമൻ സിങ് (24) എന്നിവരുമാണ് പിടിയിലായത്. ഡേറ്റിങ്ങ് ആപ്പിലൂടെ പരിചയപ്പെട്ട

സംഗം വിഹാർ∙ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ചു വരുത്തി മർദിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് 75,000 രൂപ തട്ടിയെടുത്തു. സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തി ആകാത്ത ഒരാളും അഭിഷേധ് ഭന്ദാന (23), അമൻ സിങ് (24) എന്നിവരുമാണ് പിടിയിലായത്. ഡേറ്റിങ്ങ് ആപ്പിലൂടെ പരിചയപ്പെട്ട ആൺകുട്ടി വിളിച്ചതനുസരിച്ചാണു യുവാവ് സംഗം വിഹാറിലെത്തിയത്.
ആൺകുട്ടിയുടെ സുഹൃത്തിന്റെ വീട്ടിൽ ഇരുവരും ഇരിക്കുമ്പോൾ മറ്റു 2 പേർ കൂടിയെത്തി യുവാവിന്റെ മൊബൈൽ തട്ടിയെടുത്തു. മർദിച്ച ശേഷം നിർബന്ധിച്ച് അക്കൗണ്ടിലുണ്ടായിരുന്ന 75,000 രൂപ മറ്റൊരു അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യിക്കുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണു പ്രതികളെ കുടുക്കിയതെന്ന് ഡപ്യൂട്ടി കമ്മിഷണർ അങ്കിത് ചൗഹാൻ പറഞ്ഞു.