പ്രതിഷ്ഠാ ചടങ്ങ്: അയോധ്യയിലേക്ക് ഭാര്യക്കൊപ്പം പോയേക്കുമെന്ന് ദേവെഗൗഡ
ബെംഗളൂരു∙ അയോധ്യ പ്രതിഷ്ഠാ ചടങ്ങിനായി ഭാര്യയുമൊത്തു പോയേക്കുമെന്ന് ജനതാദൾ എസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡ പറഞ്ഞു. അയോധ്യ പ്രതിഷ്ഠാ ദിനമായ 22ന് കർണാടക ദേവസ്വം വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്താനുള്ള സിദ്ധരാമയ്യ സർക്കാരിന്റെ തീരുമാനത്തെ ദേവെഗൗഡ സ്വാഗതം ചെയ്തു. കോൺഗ്രസ്

ബെംഗളൂരു∙ അയോധ്യ പ്രതിഷ്ഠാ ചടങ്ങിനായി ഭാര്യയുമൊത്തു പോയേക്കുമെന്ന് ജനതാദൾ എസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡ പറഞ്ഞു. അയോധ്യ പ്രതിഷ്ഠാ ദിനമായ 22ന് കർണാടക ദേവസ്വം വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ നടത്താനുള്ള സിദ്ധരാമയ്യ സർക്കാരിന്റെ തീരുമാനത്തെ ദേവെഗൗഡ സ്വാഗതം ചെയ്തു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രാമ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനു പുറമേ പ്രതിഷ്ഠാ മൂഹൂർത്തത്തിൽ പ്രത്യേക പൂജയും മംഗളാരതിയും നടത്താനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശം.