രാജാ രവിവർമ പുരസ്‌കാരം പ്രശസ്ത ചിത്രകാരന്‍ സുരേന്ദ്രൻ നായർക്ക്
ചിത്രകലാ രംഗത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്കു കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത അംഗീകാരമായ രാജാ രവിവര്‍മ്മ പുരസ്‌കാരം (മൂന്നു ലക്ഷം രൂപ) പ്രശസ്ത ചിത്രകാരന്‍ സുരേന്ദ്രന്‍ നായര്‍ക്കു ലഭിച്ചു. പുരസ്‌കാര വിതരണ തീയതി പിന്നീട് പ്രഖ്യാപിക്കും.

തിരുവനന്തപുരം∙ ചിത്രകലാ രംഗത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്കു കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത അംഗീകാരമായ രാജാ രവിവര്‍മ്മ പുരസ്‌കാരം (മൂന്നു ലക്ഷം രൂപ) പ്രശസ്ത ചിത്രകാരന്‍ സുരേന്ദ്രന്‍ നായര്‍ക്കു ലഭിച്ചു. പുരസ്‌കാര വിതരണ തീയതി പിന്നീട് പ്രഖ്യാപിക്കും.
ദൃശ്യകലയിലെ മികവ്, സ്ഥിരതയാർന്ന സാങ്കേതിക മികവ്, ശ്രദ്ധേയമായ മാനവികത, പ്രതീകാത്മക ഭാഷയുടെ ശക്തമായ പ്രയോഗം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം.
സമകാലികര്‍ക്കിടയില്‍ വളരെയധികം സ്വാധീനം ചെലുത്താനും ദേശീയ, രാജ്യാന്തര തലങ്ങളിൽ അംഗീകരിക്കപ്പെടാനും അദ്ദേഹത്തിന്റെ കലയ്ക്ക് കഴിഞ്ഞുവെന്നും പുരസ്കാര നിർണയ ജൂറി വിലയിരുത്തി. എറണാകുളം ജില്ലയിലെ ഓണക്കൂറിൽ ജനിച്ചു. ഇപ്പോൾ വഡോദരയിൽ താമസിച്ച് കലാസപര്യ തുടരുന്നു.