വളാഞ്ചേരി (മലപ്പുറം) ∙ ദേശീയ പാത വട്ടപ്പാറ മേൽഭാഗത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് നിരവധിപ്പേർക്ക് പരുക്ക്. പഴയ സർക്കിൾ ഓഫീസിന് സമീപത്തുള്ള മരത്തിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ശബരിമലയിൽനിന്നും അയ്യപ്പ ഭക്തരുമായി താമരശ്ശേരിയിലേക്ക് തിരിച്ചുപോകുന്ന വാഹനമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളാഞ്ചേരി (മലപ്പുറം) ∙ ദേശീയ പാത വട്ടപ്പാറ മേൽഭാഗത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് നിരവധിപ്പേർക്ക് പരുക്ക്. പഴയ സർക്കിൾ ഓഫീസിന് സമീപത്തുള്ള മരത്തിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ശബരിമലയിൽനിന്നും അയ്യപ്പ ഭക്തരുമായി താമരശ്ശേരിയിലേക്ക് തിരിച്ചുപോകുന്ന വാഹനമാണ് ചൊവ്വാഴ്ച രാവിലെ 7 ‌‌മണിയോടെ അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കു പറ്റിയ 21 പേരെ വളാഞ്ചേരി നടക്കാവിലെ ആശുപത്രിയിലും 5 പേരെ കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

English Summary:

Tourist bus carrying Sabarimala pilgrims crashed into a tree in Valancherry; Many injured

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT