സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാൻ പോയ യുവാവ് മരിച്ചനിലയിൽ
കോഴിക്കോട്∙ മുക്കത്ത് കാണാതായ യുവാവിനെ ചെറുപുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. മണാശേരി സ്വദേശിയായ രജീഷാണു മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം പുലർച്ചെ മീൻപിടിക്കാൻ പോയതായിരുന്നു.