പനമരത്ത് പട്ടാപ്പകൽ കാട്ടാനക്കൂട്ടം; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് പൊലീസ് – വിഡിയോ
പനമരം∙ വയനാട് പനമരം വാടോച്ചാൽ മെച്ചേരി ഭാഗത്ത് പട്ടാപ്പകൽ കാട്ടാനയിറങ്ങി. വീട്ടുമുറ്റത്തുകൂടിയും കൃഷിയിടത്തിലൂടെയുമാണ് കാട്ടാനക്കൂട്ടം നടന്നുനീങ്ങിയത്. വനപാലകരും പൊലീസും സ്ഥലത്തെത്തി ആനകളെ തുരത്താനുള്ള നടപടികൾ ആരംഭിച്ചു. നെയ്ക്കുപ്പ വനമേഖലയിൽ നിന്നാണ് പനമരം പുഴ കടന്ന് കാട്ടാനകളെത്തിയത്. പകൽ സമയത്തും കാട്ടാനക്കൂട്ടം

പനമരം∙ വയനാട് പനമരം വാടോച്ചാൽ മെച്ചേരി ഭാഗത്ത് പട്ടാപ്പകൽ കാട്ടാനയിറങ്ങി. വീട്ടുമുറ്റത്തുകൂടിയും കൃഷിയിടത്തിലൂടെയുമാണ് കാട്ടാനക്കൂട്ടം നടന്നുനീങ്ങിയത്. വനപാലകരും പൊലീസും സ്ഥലത്തെത്തി ആനകളെ തുരത്താനുള്ള നടപടികൾ ആരംഭിച്ചു. നെയ്ക്കുപ്പ വനമേഖലയിൽ നിന്നാണ് പനമരം പുഴ കടന്ന് കാട്ടാനകളെത്തിയത്. പകൽ സമയത്തും കാട്ടാനക്കൂട്ടം ഇറങ്ങിയത് നാട്ടുകാരെ ആശങ്കയിലാക്കി. നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശം നൽകി.