കേരളത്തില്‍ വിവിധ ക്ഷേത്രങ്ങളില്‍ ആഘോഷം; പുലര്‍ച്ചെ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍ - വിഡിയോ
കൊച്ചി∙ അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുന്നത് തത്സമയം കാണാൻ കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ തടിച്ചു കൂടിയതു നൂറുകണക്കിന് പേർ. ക്ഷേത്രമുറ്റത്തെ സ്ക്രീനിൽ രാം ലല്ലയുടെ മുഖം ദൃശ്യമായതോടെ ഭക്തരുടെ കണ്ഠങ്ങളിൽ നിന്ന് രാമനാമം ഉയര്‍ന്നു. മോഹൻലാൽ കച്ചേരിപ്പടി–ചിറ്റൂർ റോഡിലുള്ള അയപ്പൻകാവ് ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നിർമാല്യം ദർശനത്തിനെത്തി

കൊച്ചി∙ അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുന്നത് തത്സമയം കാണാൻ കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ തടിച്ചു കൂടിയതു നൂറുകണക്കിന് പേർ. ക്ഷേത്രമുറ്റത്തെ സ്ക്രീനിൽ രാം ലല്ലയുടെ മുഖം ദൃശ്യമായതോടെ ഭക്തരുടെ കണ്ഠങ്ങളിൽ നിന്ന് രാമനാമം ഉയര്‍ന്നു. മോഹൻലാൽ കച്ചേരിപ്പടി–ചിറ്റൂർ റോഡിലുള്ള അയപ്പൻകാവ് ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നിർമാല്യം ദർശനത്തിനെത്തി.
പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നെങ്കിലും വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള പാവക്കുളം ക്ഷേത്രത്തിലായിരുന്നു പ്രധാന ചടങ്ങുകൾ. നഗരത്തിലും സമീപ പ്രദേശങ്ങളിലും വിഎച്ച്പിയുടെ നേതൃത്വത്തിലുള്ള 94 ക്ഷേത്രങ്ങളിലും ഇത്തരത്തിൽ ആഘോഷ പരിപാടികൾ നടന്നു.
രാവിെല ഏഴുമുതൽ ഭക്തർ ക്ഷേത്രത്തിനു മുന്നിൽ പ്രാർഥനാഗാനങ്ങളും ഭജനയുമായി ഒത്തുകൂടിയിരുന്നു. വൈകിട്ട് ദീപാലങ്കാരം, അക്ഷതവിതരണം, ഭജന, അന്നദാനം തുടങ്ങിയവ ക്ഷേത്രത്തിൽ നടക്കുമെന്ന് ക്ഷേത്രസമിതി പ്രസിഡന്റും വിഎച്ച്പി നേതാവുമായ പങ്കജാക്ഷ മേനോൻ വ്യക്തമാക്കി.