മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു; അപകടം ഇലക്ട്രിക് വയർ കടിച്ചുമുറിക്കാൻ ശ്രമിക്കുന്നതിനിടെ
കോഴിക്കോട്∙ പൊറ്റമ്മലിൽ മധ്യവയസ്കനെ ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഇലക്ട്രിക് വയർ കടിച്ചുമുറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്നു സംശയിക്കുന്നു. ഇലക്ട്രിക് വയറിൽ കടിച്ചുപിടിച്ച നിലയിലായിരുന്നു മൃതദേഹം. പൊറ്റമ്മൽ മദർ ഡെന്റൽ ആശുപത്രിക്കു സമീപം ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത്. പൊലീസും

കോഴിക്കോട്∙ പൊറ്റമ്മലിൽ മധ്യവയസ്കനെ ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഇലക്ട്രിക് വയർ കടിച്ചുമുറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്നു സംശയിക്കുന്നു. ഇലക്ട്രിക് വയറിൽ കടിച്ചുപിടിച്ച നിലയിലായിരുന്നു മൃതദേഹം.
പൊറ്റമ്മൽ മദർ ഡെന്റൽ ആശുപത്രിക്കു സമീപം ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത്. പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.