സഖ്യം ആശയങ്ങളോട് യോജിപ്പുള്ളവരുമായി മാത്രം, ഇല്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കും: കമൽഹാസൻ
ചെന്നൈ ∙ തമിഴ്നാടിന്റെ വികസനത്തിലും ജനങ്ങളുടെ ക്ഷേമത്തിലും ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും തന്റെ ആശയങ്ങളോടും തത്വങ്ങളോടും യോജിക്കുന്നവരുമായി മാത്രമേ സഖ്യം ഉണ്ടാകൂവെന്നും മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ. ഈ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ സഖ്യമുണ്ടാക്കൂ എന്നും ഇല്ലെങ്കിൽ 40

ചെന്നൈ ∙ തമിഴ്നാടിന്റെ വികസനത്തിലും ജനങ്ങളുടെ ക്ഷേമത്തിലും ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും തന്റെ ആശയങ്ങളോടും തത്വങ്ങളോടും യോജിക്കുന്നവരുമായി മാത്രമേ സഖ്യം ഉണ്ടാകൂവെന്നും മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ. ഈ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ സഖ്യമുണ്ടാക്കൂ എന്നും ഇല്ലെങ്കിൽ 40 മണ്ഡലങ്ങളിലും പ്രത്യേകം മത്സരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സഖ്യം സംബന്ധിച്ച കാര്യങ്ങൾ താൻ കൈകാര്യം ചെയ്യാമെന്നു പറഞ്ഞതായും റിപ്പോർട്ടുണ്ട്.