രാഷ്ട്രപതിയുടെ പൊലീസ് മെഡൽ: സ്തുത്യർഹ സേവനത്തിന് കേരളത്തിൽനിന്ന് 11 പേർക്ക് പുരസ്കാരം
ന്യൂഡൽഹി ∙ എക്സൈസ് കമ്മിഷണർ എഡിജിപി മഹിപാൽ യാദവ്, എഡിജിപി ഗോപേഷ് അഗർവാൾ എന്നിവർക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. സിബിഐ ഹെഡ് കോൺസ്റ്റബിൾ ശ്രീനിവാസൻ ഇല്ലിക്കൽ ബാഹുലേയൻ, അഗ്നിശമനസേന അസി.സ്റ്റേഷൻ ഓഫിസർ എഫ്.വിജയകുമാർ എന്നിവർക്കും വിശിഷ്ട സേവാ മെഡൽ ലഭിച്ചു.

ന്യൂഡൽഹി ∙ എക്സൈസ് കമ്മിഷണർ എഡിജിപി മഹിപാൽ യാദവ്, എഡിജിപി ഗോപേഷ് അഗർവാൾ എന്നിവർക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. സിബിഐ ഹെഡ് കോൺസ്റ്റബിൾ ശ്രീനിവാസൻ ഇല്ലിക്കൽ ബാഹുലേയൻ, അഗ്നിശമനസേന അസി.സ്റ്റേഷൻ ഓഫിസർ എഫ്.വിജയകുമാർ എന്നിവർക്കും വിശിഷ്ട സേവാ മെഡൽ ലഭിച്ചു. സംസ്ഥാനത്തുനിന്ന് 11 പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചു.
∙ സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചവർ: കേരളാ പൊലീസ് – എ.അക്ബർ (ഐജി), ആർ.ഡി.അജിത് (എസ്പി, എൻആർഐ സെൽ), വി.സുനിൽകുമാർ (എസ്പി), ഷീൻ തറയിൽ (അസി. കമ്മിഷണർ, ട്രാഫിക് സൗത്ത്), സി.കെ.സുനിൽ കുമാർ (ഡിവൈഎസ്പി), വി.സുഗതൻ (എഎസ്പി), എൻ.എസ്.സാലിഷ് (ഡിവൈഎസ്പി), കെ.കെ.രാധാകൃഷ്ണപിള്ള (എഎസ്ഐ), ബി.സുരേന്ദ്രൻ (എഎസ്ഐ), കെ.മിനി (എഎസ്ഐ), പി.ജ്യോതീന്ദ്രകുമാർ (ഇൻസ്പെക്ടർ).
∙ അഗ്നിശമനസേന – എൻ.ജിജി, പ്രമോദ് പുളയറകണ്ടി, എസ്.അനിൽകുമാർ (അസി.സ്റ്റേഷൻ ഓഫിസർ), അനിൽ പി.മണി (സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ).
∙ അർധസേനാ വിഭാഗങ്ങൾ: പി.ആർ.സജി കുമാർ (അസം റൈഫിൾസ്), കെ.വി.സതീഷ് ബാബു (ബിഎസ്എഫ്), എസ്.ആന്റണി സേവ്യർ രാജൻ, ടി.എം.രാജേഷ് (സിഐഎസ്എഫ്), ആർ.ഗോപിനാഥ്, കെ.ആർ.രവി (സിആർപിഎഫ്), മനോജ് ചാലാടൻ, കെ.മധുസൂദനൻ, എസ്.നന്ദകുമാർ (സിബിഐ), ദിനേഷ് തട്ടത്തുവളപ്പിൽ വാസുദേവൻ, ജോൺസൺ ചെറിയാൻ ലൂക്കോസ് (ആറ്റമിക് എനർജി വിഭാഗം).
സിആർപിഎഫ് ഉദ്യോഗസ്ഥൻ ആർ.സൂരജിന് മരണാനന്തര ബഹുമതിയായി സർവോത്തം ജീവൻരക്ഷാ പുരസ്കാരം ലഭിച്ചു. മലയാളികളായ ജസ്റ്റിൻ ജോർജ്, വിൽസൺ എന്നിവർ ജീവൻരക്ഷാ പുരസ്കാരത്തിന് അർഹരായി.