ലക്നൗ∙ അയോധ്യ രാമക്ഷേത്രത്തിൽ വൻതിരക്ക് രൂപപ്പെട്ടതോടെ ദർശനസമയം നീട്ടി. ആരതി, ദർശന സമയക്രമീകരണം സംബന്ധിച്ച ഷെഡ്യൂൾ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടു. പുലർച്ചെ 4.30ന് രാംലല്ല വിഗ്രഹത്തിൽ ആരതിയുണ്ടാവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ അയോധ്യ രാമക്ഷേത്രത്തിൽ വൻതിരക്ക് രൂപപ്പെട്ടതോടെ ദർശനസമയം നീട്ടി.  ആരതി, ദർശന സമയക്രമീകരണം സംബന്ധിച്ച ഷെഡ്യൂൾ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടു. പുലർച്ചെ 4.30ന് രാംലല്ല വിഗ്രഹത്തിൽ ആരതിയുണ്ടാവും. 6.30ന്  പ്രാർഥന. രാവിലെ ഏഴുമണിക്കുള്ള പ്രഭാത പ്രാർഥന മുതൽ ഭക്തർക്ക് ക്ഷേത്രത്തിൽ ദർശനം നടത്താം. രാത്രി 10 മണിക്ക് ആരതിയോടെ ക്ഷേത്രനട അടയ്ക്കും. 

English Summary:

New timing of Aarti and Darshan in Ayodhya