കുറ്റിക്കോൽ (കാസർകോട്)∙ കാസർകോട് കളക്കരയിൽ കുഴൽക്കിണർ നിർമാണത്തിന് എത്തിയ വണ്ടിയും മീൻ വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന പിക്കപ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊട്ടോടി സ്വദേശി ജിജോ ജോസഫ് (30)ആണ് മരിച്ചത് . കുഴൽക്കിണർ നിർമാണ വണ്ടിയിൽ ഉണ്ടായിരുന്ന മണി, കേശവൻ, അണ്ണാമല, കറുപ്പയ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറ്റിക്കോൽ (കാസർകോട്)∙ കാസർകോട് കളക്കരയിൽ കുഴൽക്കിണർ നിർമാണത്തിന് എത്തിയ വാഹനവും മീൻ വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന പിക്കപ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊട്ടോടി സ്വദേശി ജിജോ ജോസഫ് (30)ആണ് മരിച്ചത് .

കുഴൽക്കിണർ നിർമാണ വാഹനത്തിൽ ഉണ്ടായിരുന്ന മണി, കേശവൻ, അണ്ണാമല, കറുപ്പയ്യ എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. കുറ്റിക്കോൽ ഭാഗത്തേക്കു പോകുകയായിരുന്ന പിക്കപ് വാനും  ചുള്ളിക്കരയിലേക്ക് വരികയായിരുന്ന വാഹനവുമാണ് അപകടത്തിൽപ്പെട്ടത്. ജിജോയുടെ പിതാവ്: പനച്ചിക്കുന്നേൽ ജോസഫ് (കുഞ്ഞ്). മാതാവ്: മേരി, മറ്റു സഹോദരങ്ങൾ: ജോബി, ജസ്റ്റിൻ

English Summary:

Youth dies after van collides with vehicle used for borewell construction

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT