പാലക്കാട് തിരുനെല്ലായിയിൽ മദ്യപാനത്തിനിടെ തർക്കം: സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു
പാലക്കാട്∙ തിരുനെല്ലായി പാളയത്ത് സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. അറുമുഖൻ (40) എന്നയാളാണു കൊല്ലപ്പെട്ടത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ സുഹൃത്ത് കണ്ണനെ പൊലീസ് പിടകൂടി. ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം പോസ്‌റ്റ്‌മോർട്ടം നടപടികൾക്കു ശേഷം വീട്ടുകാർക്കു വിട്ടുനൽകും.

Read Also: കർണാടകയിൽ മലപ്പുറം സ്വദേശിയുടെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം: രണ്ടു മലയാളികളടക്കം 3 പേർ മരിച്ചു