മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാ മാതാവ് കല്ലട മല്ലിശ്ശേരി ശാന്ത അന്തരിച്ചു
കോഴിക്കോട് ∙ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാമാതാവ് കല്ലട മല്ലിശ്ശേരി ശാന്ത (96) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക്.

ഭർത്താവ്: പരേതനായ കരുപ്പാളി കുഞ്ഞിരാമൻ (മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ, ഓർഡിനൻസ് ഫാക്ടറി ) മക്കൾ: മീരാ ശശിധരൻ (ഡൽഹി), താര രമേഷ് (റിട്ട. സയന്റിസ്റ്റ്, സിഎംഎഫ്ആർഐ), അഡ്വ. ഉഷാ രാമചന്ദ്രൻ (റിട്ട.ചീഫ് മാനേജർ (ലോ) സിൻഡിക്കേറ്റ് ബാങ്ക്).
മരുമക്കൾ: പി.ശശിധരൻ, അടിച്ചിക്കാട്ട് രമേഷ്, മുല്ലപ്പള്ളി രാമചന്ദ്രൻ. സഹോദരങ്ങൾ: പരേതരായ കല്ലട മല്ലിശ്ശേരി കാർത്തികേയൻ, കൃഷ്ണൻകുട്ടി, പവിത്രൻ, കിഴക്കെ വളപ്പിൽ ഹേമ നാരായണൻ.