തിരുവനന്തപുരം∙ പത്മശ്രീ ജേതാവ് അശ്വതി തിരുനാള്‍ പാര്‍വതി ബായിയെ നേരിട്ടെത്തി അഭിനന്ദിച്ച് ശശി തരൂര്‍ എംപി. ഇന്ത്യന്‍ സംസ്കാരത്തിന് അശ്വതി തിരുനാള്‍ നല്‍കിയ സംഭാവനയ്ക്ക് അര്‍ഹിച്ച അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്ന് ശശി തരൂര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. അശ്വതി തിരുനാളിനൊപ്പമുള്ള ചിത്രങ്ങള്‍ ശശി തരൂര്‍ പങ്കുവച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘പത്മശ്രീ ലഭിച്ച അശ്വതി തിരുനാള്‍ പാര്‍വതി ബായിയെ അഭിനന്ദിച്ചു. ഇന്ത്യന്‍ സംസ്കാരത്തെയും നാഗരികതയെയും ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് അവർ നൽകിയ സംഭാവനകള്‍ ഈ അംഗീകാരം അര്‍ഹിക്കുന്നു.’’– സമൂഹമാധ്യമങ്ങളില്‍ ശശി തരൂര്‍ കുറിച്ചു.

ADVERTISEMENT

പത്മശ്രീ ലഭിച്ചത് പത്മനാഭസ്വാമിയുടെ അനുഗ്രഹത്താലാണെന്നും അംഗീകാരത്തില്‍ അതിരറ്റ സന്തോഷമുണ്ടെന്നും പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ അശ്വതി തിരുനാള്‍ പ്രതികരിച്ചിരുന്നു. പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും രണ്ടു കയ്യും നീട്ടി സന്തോഷത്തോടെ സ്വീകരിക്കുന്നതായും അവര്‍ പറഞ്ഞു.

English Summary:

Shashi Tharoor MP Congratulates Ashwati Tirunal Parvati Bayi For Padma Shri Award