രൺജീത് ശ്രീനിവാസ് കേസ്: വിധി മാർക്സിസ്റ്റ് പാർട്ടിക്കേറ്റ തിരിച്ചടിയെന്ന് പി.കെ.കൃഷ്ണദാസ്
കോഴിക്കോട് ∙ രൺജീത് ശ്രീനിവാസ് കേസിലെ വിധി അൽപം വോട്ടിനു വേണ്ടി തീവ്രവാദികളെ വളർത്തുന്ന മാർക്സിസ്റ്റ് പാർട്ടിക്കേറ്റ തിരിച്ചടിയാണെന്ന് ബിജെപി നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. വിധിയെ സ്വാഗതം ചെയ്യുന്നു. അവിലും മലരും കുന്തിരിക്കവും കാത്തുവയ്ക്കണമെന്നു പറഞ്ഞവർക്കുള്ള മറുപടിയാണിതെന്നും കൃഷ്ണദാസ് പറഞ്ഞു. ചില സംഘടനകൾ പ്രതികളുടെ മനുഷ്യാവകാശത്തിനായി രംഗത്തു വന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.

യശ്വന്ത്പൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാൻ തീരുമാനമായെന്നും കൃഷ്ണദാസ് പറഞ്ഞു. മംഗലാപുരം - ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്കു നീട്ടാൻ തീരുമാനം ഉടനുണ്ടാവും. കേരള ധനമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേരളത്തിലെ സാമ്പത്തിക തകർച്ചയ്ക്ക് കേന്ദ്രമാണ് ഉത്തരവാദിയെന്നു ധനമന്ത്രി പറയുന്നു. അതിന്റെ തെളിവുകൾ ഹാജരാക്കാൻ ബിജെപി ധനമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു.