വടകരയിൽ എൽകെജി വിദ്യാർഥി പനി ബാധിച്ച് മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
പനി ബാധിച്ച് എൽകെജി വിദ്യാർഥി മരിച്ചു. വെള്ളികുളങ്ങര പായിക്കുണ്ടില്‍ ജമീലയുടെയും ആരിഫിന്റെയും മകന്‍ മുഹമ്മദ്ഹൈദിന്‍ സലാഹ് (5) ആണ് മരിച്ചത്. ഓര്‍ക്കാട്ടേരി എംഎം സ്കൂള്‍ വിദ്യാര്‍ഥിയാണ്. പനി ബാധിച്ച് ഇന്നലെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു.

വടകര∙ പനി ബാധിച്ച് എൽകെജി വിദ്യാർഥി മരിച്ചു. വെള്ളികുളങ്ങര പായിക്കുണ്ടില്‍ ജമീലയുടെയും ആരിഫിന്റെയും മകന്‍ മുഹമ്മദ്ഹൈദിന്‍ സലാഹ് (5) ആണ് മരിച്ചത്. ഓര്‍ക്കാട്ടേരി എംഎം സ്കൂള്‍ വിദ്യാര്‍ഥിയാണ്. പനി ബാധിച്ച് ഇന്നലെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു.
ഗുരുതരാവസ്ഥയിലാതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് അസ്വാഭാവിക മരണത്തിന് വടകര പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.