പെൺമക്കളെ പീഡിപ്പിച്ച കേസിൽ പിതാവിന് 123 വർഷം തടവും 8.85 ലക്ഷം രൂപ പിഴയും
സ്വന്തം പെൺമക്കളെ പീഡിപ്പിച്ച കേസിൽ പിതാവിന് 123 വർഷം തടവും 8.85 ലക്ഷം രൂപ പിഴയും. 2022–ൽ റജിസ്റ്റർ ചെയ്ത കേസിലാണ് മഞ്ചേരി കോടതിയുടെ ഉത്തരവ്.

മഞ്ചേരി∙ സ്വന്തം പെൺമക്കളെ പീഡിപ്പിച്ച കേസിൽ പിതാവിന് 123 വർഷം തടവും 8.85 ലക്ഷം രൂപ പിഴയും. 2022–ൽ റജിസ്റ്റർ ചെയ്ത കേസിലാണ് മഞ്ചേരി കോടതിയുടെ ഉത്തരവ്. പതിനൊന്നും പന്ത്രണ്ടും വയസ്സായ പെൺമക്കളെ പിതാവ് പീഡിപ്പിച്ചുവെന്നാണ് കേസ്.
English Summary: