രാമക്ഷേത്രം എങ്ങനെ ഈ മതേതര രാജ്യത്തെ സർക്കാരിന്റെ പ്രധാന നേട്ടമാകും?: രാജ്യസഭയിൽ റഹിമിന്റെ കന്നിപ്രസംഗം– വിഡിയോ
ന്യൂഡൽഹി∙ അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചത് ഏറ്റവും വലിയ നേട്ടമായി ഉയർത്തിക്കാട്ടുന്ന കേന്ദ്രസർക്കാരിനെ വിമർശിച്ച് രാജ്യസഭയിൽ സിപിഎം അംഗം എ.എ. റഹിമിന്റെ കന്നി പ്രസംഗം. ഇന്ത്യയെ പോലുള്ള ഒരു മതേതര രാജ്യത്തെ സർക്കാരിനു രാമക്ഷേത്രം നിർമിച്ചത് ഏറ്റവും വലിയ നേട്ടമാക്കി ഉയർത്തിക്കാട്ടാൻ എങ്ങനെ സാധിക്കുമെന്ന് റഹിം ചോദിച്ചു.

ന്യൂഡൽഹി∙ അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചത് ഏറ്റവും വലിയ നേട്ടമായി ഉയർത്തിക്കാട്ടുന്ന കേന്ദ്രസർക്കാരിനെ വിമർശിച്ച് രാജ്യസഭയിൽ സിപിഎം അംഗം എ.എ. റഹിമിന്റെ കന്നി പ്രസംഗം. ഇന്ത്യയെ പോലുള്ള ഒരു മതേതര രാജ്യത്തെ സർക്കാരിനു രാമക്ഷേത്രം നിർമിച്ചത് ഏറ്റവും വലിയ നേട്ടമാക്കി ഉയർത്തിക്കാട്ടാൻ എങ്ങനെ സാധിക്കുമെന്ന് റഹിം ചോദിച്ചു. ശ്രീനാരായണ ഗുരുവിന്റെ വാക്കുകളും രാജ്യസഭയിലെ കന്നി പ്രസംഗത്തിൽ ഉൾപ്പെടുത്തിയ റഹിം, ഇന്ത്യൻ ഭരണഘടനയുടെ ആമുഖവും വായിച്ചു.
അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന അതേസമയത്ത്, മധ്യപ്രദേശിൽ 3 ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെട്ടതായി റഹിം ചൂണ്ടിക്കാട്ടി. ഈ ആക്രമണം നൽകുന്ന സന്ദേശമെന്താണ് എന്നു ചോദിച്ച റഹിം, മോദി സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വിമർശിച്ചു.