മോദി സർക്കസ് കൂടാരത്തിലെ ബഫൂൺ: പരിഹാസവുമായി എം.എം. മണി
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കസ് കൂടാരത്തിലെ ബഫൂണിനെ പോലെയാണെന്ന് സിപിഎം നേതാവ് എം.എം. മണി. എൻഡിഎയ്ക്ക് 400 സീറ്റുകിട്ടുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മണിയുടെ മറുപടി. മോദിയുടേത് നല്ല അഭിനയമാണെന്നും എം.എം. മണി പരിഹസിച്ചു.

Read Also: നാളത്തെ സമരം സവിശേഷം; ആരെയും തോൽപ്പിക്കാനല്ല, അർഹമായതു നേടിയെടുക്കാൻ: മുഖ്യമന്ത്രി
‘‘കോണ്‍ഗ്രസ് കാലത്തെ പോലെ തന്നെയാണ് മോദിയും ചെയ്യുന്നത്. ഇന്ത്യ എന്ന സംവിധാനം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണം. ഒരുമിച്ചു പ്രവർത്തിച്ചാൽ ഇവരെ പുറത്താക്കാം. ഇല്ലെങ്കിൽ എല്ലാവരും അനുഭവിക്കും’’– എം.എം. മണി പറഞ്ഞു.