മോദി ഒബിസിക്കാരനല്ല, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാഹുൽ
ഝാർസുഗുഡ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബിസി വിഭാഗത്തിൽ ജനിച്ച വ്യക്തിയല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വയം ഒബിസി വിഭാഗത്തിൽ പെട്ടയാളാണെന്ന് പറഞ്ഞ് അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘മോദി ജനിച്ചത് ജനറൽ സമുദായത്തിലാണ്. പക്ഷേ താൻ ഒബിസിയാണെന്ന് പറഞ്ഞ് അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അദ്ദേഹം തെലി സമുദായാംഗമാണ്. 2000ത്തിൽ ബിജെപി ഗുജറാത്ത് ഭരിച്ച സമയത്താണ് തെലി സമുദായത്തെ ഒബിസി വിഭാഗത്തിൽ പെടുത്തുന്നത്. മോദി ജനനം കൊണ്ട് ഒരു ഒബിസിക്കാരനല്ല’’ – രാഹുൽ പറയുന്നു. ഒബിസി വിഭാഗത്തിലുള്ളവരുമായി മോദി ഹസ്തദാനം ചെയ്യാറില്ലെന്നു കുറ്റപ്പെടുത്തിയ രാഹുൽ അദ്ദേഹത്തിനു കോടിപതികളെ ആലിംഗനം ചെയ്യാൻ മടിയില്ലെന്നും പരിഹസിച്ചു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഉച്ചയോടെ ഒഡീഷയിൽനിന്ന് ഛണ്ഡീഗഡിലെത്തും.