പാലക്കാട് സബ് റജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന; കണക്കിൽപ്പെടാത്ത പണം കണ്ടെത്തി
പാലക്കാട്∙ സബ് റജിസ്‌ട്രാര്‍ ഓഫീസില്‍ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. ആലത്തൂർ സബ് റജിസ്ട്രാർ ഓഫീസിലാണ് പരിശോധന. ഇവിടെ രാത്രിവൈകിയും പരിശോധനകൾ തുടരുകയാണ്. പരിശോധനയ്‌ക്കിടെ കണക്കിൽപ്പെടാത്ത 9,400 രൂപയാണ് കണ്ടെത്തിയത്. ആധാരം റജിസ്റ്റർ ചെയ്യുന്നതിനായി ഉദ്യോഗസ്ഥർ കമ്മീഷൻ

പാലക്കാട്∙ സബ് റജിസ്‌ട്രാര്‍ ഓഫീസില്‍ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. ആലത്തൂർ സബ് റജിസ്ട്രാർ ഓഫീസിലാണ് പരിശോധന. ഇവിടെ രാത്രി വൈകിയും പരിശോധനകൾ തുടരുകയാണ്. പരിശോധനയ്‌ക്കിടെ കണക്കിൽപ്പെടാത്ത 9,400 രൂപയാണ് കണ്ടെത്തിയത്. ആധാരം റജിസ്റ്റർ ചെയ്യുന്നതിനായി ഉദ്യോഗസ്ഥർ കമ്മിഷൻ വാങ്ങുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.