മാനന്തവാടി∙ തോൽപ്പെട്ടിയിൽ താത്കാലിക വനപാലകനെ ‌വന്യജീവി ആക്രമിച്ചു. തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വനപാലകൻ വെങ്കിട്ടദാസിനെയാണു (50) വന്യജീവി ആക്രമിച്ചത്. സിപിഎം ചേകാടി ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് വെങ്കിട്ടദാസ്. പുലിയാണ് ആക്രമിച്ചതെന്നാണു സംശയം. രാത്രി എട്ടോടെ അരണപ്പാറ പള്ളിമുക്കിലാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി∙ തോൽപ്പെട്ടിയിൽ താൽകാലിക വനപാലകനെ ‌വന്യജീവി ആക്രമിച്ചു. തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ താൽകാലിക  വനപാലകൻ വെങ്കിട്ടദാസിനെയാണു (50) വന്യജീവി ആക്രമിച്ചത്. സിപിഎം ചേകാടി ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് വെങ്കിട്ടദാസ്.

Read Also: തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടിയ സ്ത്രീ പേവിഷ ബാധയേറ്റ് മരിച്ചു; നായയെ പിടികൂടാനായില്ല

ADVERTISEMENT

പുലിയാണ് ആക്രമിച്ചതെന്നാണു സംശയം. രാത്രി എട്ടോടെ അരണപ്പാറ പള്ളിമുക്കിലാണു സംഭവം. തലയ്ക്കു പരുക്കേറ്റ വെങ്കിട്ടദാസിനെ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary:

Forest Guard in Tholpetty was attacked by Wild Animal