കോഴിക്കോട് ∙ തലയ്ക്കു സ്ഥിരതയുള്ള ആരെങ്കിലും അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കുമോയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട് ∙ തലയ്ക്കു സ്ഥിരതയുള്ള ആരെങ്കിലും അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കുമോയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ തലയ്ക്കു സ്ഥിരതയുള്ള ആരെങ്കിലും അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കുമോയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണക്കടത്തിലും ഭവന നിർമാണപദ്ധതി തട്ടിപ്പിലും തുടങ്ങിയ അഴിമതികൾ എക്സാലോജിക്കിൽ എത്തിനിൽക്കുകയാണ്. കള്ളക്കണക്കുകൾക്കെതിരെ കേസു വന്നപ്പോൾ അന്വേഷണം വേണ്ടെന്നു പറഞ്ഞ് കോടതിയെ സമീപിച്ചിരിക്കുന്നു.

കേരളത്തിലെ കോടതി ഈ അപേക്ഷ തള്ളിയപ്പോഴാണ് ബംഗളൂരുവിലെ കോടതിയെ സമീപിച്ചത്. സംസ്ഥാനത്തൊട്ടാകെ വിദ്യാലയങ്ങളിൽ ലഹരിമരുന്നും കഞ്ചാവും ഒഴുകുകയാണ്. എവിടെയെങ്കിലും പരിശോധന നടത്താനോ ഇതു തടയാനോ പൊലീസിനു കഴിഞ്ഞിട്ടില്ല.

ആനയുടെ ചവിട്ടേറ്റ്  ഒരാൾ മരിച്ചശേഷം ആ കുടുംബത്തിന് വെറും 10 ലക്ഷം കൊടുത്തതുകൊണ്ട് പരിഹാരമാവില്ല. കുടുംബാംഗങ്ങളുടെ ആശ്രയമാണ് ഇല്ലാതായത്. സമരാഗ്നിക്ക് കോഴിക്കോട്ടു നൽകിയ സ്വീകരണ സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

English Summary:

Will those who are stable head go to court against the investigation? K Sudhakaran Slams CM

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT