മുംബൈ∙ രക്ഷിതാക്കൾ തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ രണ്ടു ദിവസത്തേക്ക് ഭക്ഷണം കഴിക്കില്ലെന്ന് അവരോടു പറയണമെന്നു സ്കൂൾ കുട്ടികളോട് നിർദേശിച്ച ശിവസേന ഷിൻഡെ വിഭാഗം എംഎൽഎ സന്തോഷ് ബാംഗർ വിവാദത്തിൽ കുരുങ്ങി. കുട്ടികളെ ഒരു കാരണവശാലും വോട്ട് ലഭിക്കാനുള്ള ഉപാധിയാക്കരുതെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം വന്ന് ഒരാഴ്ച തികയും മുൻപാണ് എംഎൽഎയുടെ വിവാദപ്രസ്താവന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ഡലത്തിൽ സ്കൂളിലെ ചടങ്ങിനിടെ ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുത്ത എംഎൽഎ അത് അവരെക്കൊണ്ട് ഏറ്റുചൊല്ലിക്കുന്നുമുണ്ട്. മറാഠ്‌വാ‍ഡ മേഖലയിലെ ഹിൻഗോളിയിൽ നിന്നുള്ള നേതാവാണ് സന്തോഷ് ബാംഗർ. ചട്ടം ലംഘിച്ച ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

English Summary:

Don't eat if parents don't vote for me: Shiv Sena MLA Santosh Bangar to kids

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT