പുൽപ്പള്ളി∙ വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവു മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേ, പുൽപ്പള്ളിക്കു സമീപം കടുവയിറങ്ങിയതായി റിപ്പോർട്ട്. മുള്ളൻകൊല്ലി ടൗണിനു സമീപം വടാനക്കവലയിലാണ് ഇന്ന് കടുവയെ കണ്ടത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കടുവയെ കണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടുപന്നിയെ ഓടിച്ചെത്തിയ കടുവയാണ് ഇതെന്നാണു വിവരം. കാട്ടുപന്നി ഓടിരക്ഷപ്പെട്ടതോടെ കടുവ സമീപത്തെ കൃഷിയിടത്തിൽ ഏറെ നേരെ കിടന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനപാലകർ നടത്തിയ തിരച്ചിലിൽ കടുവയെ കണ്ടെത്തി. വനപാലകർ ഇപ്പോഴും പ്രദേശത്തു ക്യാംപ് ചെയ്യുകയാണ്.

English Summary:

Wayanad on Alert: Tiger Sighting Strikes Fear Following Recent Fatal Wild Elephant Attack

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT