വനംമന്ത്രിയുടെ വീട്ടിലേക്ക് നാളെ പ്രതിഷേധ മാർച്ച്; മലയോര മേഖലയിലെ പ്രതിപക്ഷ എംഎൽഎമാർ പങ്കെടുക്കും
തിരുവനന്തപുരം∙ വന്യമൃഗങ്ങൾ കാടുവിട്ടിറങ്ങി മനുഷ്യരുടെ ജീവനു പോലും ഭീഷണി ഉയർത്തുന്നതിനിടെ, വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ വീട്ടിലേക്ക് നാളെ പ്രതിഷേധ മാർച്ച്. രാവിലെ ഏഴരയ്ക്കാണ് മാർച്ച് നടത്തുക. മലയോര മേഖലകളിൽ നിന്നുള്ള പ്രതിപക്ഷ എംഎൽഎമാരും മാർച്ചിൽ പങ്കെടുക്കും.