കൽപ്പറ്റ∙ വന്യമൃഗശല്യത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് ഫാർമേഴ്സ് റിലീഫ് ഫോറം(എഫ്ആർഎഫ്) വയനാട് ജില്ലയിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. മനസാക്ഷി ഹർത്താൽ ആണെന്നും വാഹനങ്ങൾ തടയില്ലെന്നും അറിയിച്ചിട്ടും ഹർത്താലിനോട് വയനാട്ടുകാർ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു. സ്വകാര്യ ബസുകൾ ഓടുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപ്പറ്റ∙ വന്യമൃഗശല്യത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് ഫാർമേഴ്സ് റിലീഫ് ഫോറം(എഫ്ആർഎഫ്) വയനാട് ജില്ലയിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി.  മനസാക്ഷി ഹർത്താൽ ആണെന്നും വാഹനങ്ങൾ തടയില്ലെന്നും അറിയിച്ചിട്ടും ഹർത്താലിനോട് വയനാട്ടുകാർ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു. സ്വകാര്യ ബസുകൾ ഓടുന്നില്ല. കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. ദീർഘദൂര സർവീസുകളാണ് ഏറെയും. വളരെ കുറച്ച് ആളുകൾ മാത്രമെ ബസുകളിലുള്ളൂ. വിവിധ കർഷക സംഘടനകളും ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. 

Read also: വയനാട്ടിലെ വന്യജീവി ആക്രമണത്തിൽ പ്രതിഷേധം; വനംമന്ത്രിയുടെ വസതിയിലേക്ക് യുഡിഎഫ് മാർച്ച്

അതേസമയം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച കടയടപ്പ് സമരവും ആരംഭിച്ചു. ഇതോടെ വയനാട്ടിൽ ഹർത്താൽ പൂർണമാണ്. ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലുള്ളത്. കുട്ടികൾ എത്താത്തതിനാൽ സ്കൂളുകളും പ്രവർത്തിക്കുന്നില്ല.

English Summary:

Hartal in Wayanad district- updates