‘ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്ക്’: 2021 ലെ പരാമർശത്തിൽ ജാമ്യമെടുത്ത് വി.എസ്.സുനിൽകുമാർ
കണ്ണൂർ∙ ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന പരാമർശത്തിൽ മുൻ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ കോടതിയിലെത്തി ജാമ്യമെടുത്തു. കണ്ണൂർ ജില്ലാകോടതിയിലെത്തിയാണ് സിപിഐ നേതാവ് സുനിൽകുമാർ ജാമ്യമെടുത്തത്. 2021 ജനുവരി 30 നാണു വി.എസ്.സുനിൽകുമാർ കേസിന് ആസ്‍പദമായ പരാമർശം നടത്തിയത്. ഫെയ്സ്ബുക്ക്

കണ്ണൂർ∙ ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന പരാമർശത്തിൽ മുൻ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ കോടതിയിലെത്തി ജാമ്യമെടുത്തു. കണ്ണൂർ ജില്ലാ കോടതിയിലെത്തിയാണു സിപിഐ നേതാവ് സുനിൽകുമാർ ജാമ്യമെടുത്തത്. 2021 ജനുവരി 30 നാണു സുനിൽകുമാർ കേസിന് ആസ്‍പദമായ പരാമർശം നടത്തിയത്.
Read Also: ‘മാസപ്പടിയിൽ യഥാർഥ പ്രതി മുഖ്യമന്ത്രി; സിഎംആർഎലിന് ഖനന അനുമതി ഉറപ്പാക്കാൻ ഇടപെട്ടു’
ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഗാന്ധിവധത്തിലെ ആർഎസ്എസ് ബന്ധത്തെക്കുറിച്ചു സുനിൽകുമാർ പറഞ്ഞത്. ‘‘ആർഎസ്എസ് കാപാലികൻ നാഥുറാം വിനായക് ഗോഡ്‍സെയുടെ വെടിയുണ്ടകളേറ്റു വീരമൃത്യു മരിച്ച മഹാത്മാഗാന്ധിയുടെ ധീരരക്തസാക്ഷി ദിനത്തിൽ അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമകൾക്കു മുന്നിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു’’–ഇതായിരുന്നു വി.എസ്.സുനിൽകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.