പട്ന ∙ രാജ്യസഭാ തിരഞ്ഞെടുപ്പിന് ബിഹാറിൽ ആർജെഡി സ്ഥാനാർഥികളായി മനോജ് ഝാ, സഞ്ജയ് യാദവ് എന്നിവരെ പ്രഖ്യാപിച്ചു. നിലവിൽ രാജ്യസഭാംഗമായ മനോജ് ഝായെ വീണ്ടും

പട്ന ∙ രാജ്യസഭാ തിരഞ്ഞെടുപ്പിന് ബിഹാറിൽ ആർജെഡി സ്ഥാനാർഥികളായി മനോജ് ഝാ, സഞ്ജയ് യാദവ് എന്നിവരെ പ്രഖ്യാപിച്ചു. നിലവിൽ രാജ്യസഭാംഗമായ മനോജ് ഝായെ വീണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ രാജ്യസഭാ തിരഞ്ഞെടുപ്പിന് ബിഹാറിൽ ആർജെഡി സ്ഥാനാർഥികളായി മനോജ് ഝാ, സഞ്ജയ് യാദവ് എന്നിവരെ പ്രഖ്യാപിച്ചു. നിലവിൽ രാജ്യസഭാംഗമായ മനോജ് ഝായെ വീണ്ടും സ്ഥാനാർഥിയാക്കിയപ്പോൾ രണ്ടാമത്തെ സീറ്റിൽ അഷ്ഫാക് കരിമിനു പകരം സഞ്ജയ് യാദവിനു ടിക്കറ്റ് നൽകി.

ആർജെഡി നേതാവ് തേജസ്വി യാദവിന്റെ രാഷ്ട്രീയോപദേഷ്ടാവാണ് സഞ്ജയ് യാദവ്. ജനതാദൾ(യു) സഞ്ജയ് ഝായെ രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു.

Read Also: ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിന് അർഹതയുണ്ടെന്ന് ആർജെഡി; സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ഇ.പി

English Summary:

Manoj Jha and Sanjay Yadav will be RJD Rajya Sabha Candidates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT