സമീപത്തെ കടയിൽ ചായ കുടിക്കാൻ പോയതിന്റെ വൈരാഗ്യം; ചായക്കടക്കാരന്റെ മർദ്ദനമേറ്റയാൾ മരിച്ചു
ആലപ്പുഴ∙ ചായക്കടക്കാരന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. ആലപ്പുഴ വെണ്മണി പുന്തല റിയാസ് ഭവനിൽ മുഹമ്മദ് റാവുത്തർ (60) ആണ് മരിച്ചത്.സംഭവത്തിൽ പരുമല കോട്ടയ്ക്കമാലി വാലുപറമ്പിൽ മാർട്ടിൻ (48) വധശ്രമക്കേസിൽ അറസ്റ്റിലായി ജയിലിലാണ്. ഇയാൾക്കെതിരേ കൊലക്കേസ് ചുമത്തും. കഴിഞ്ഞ ഡിസംബർ21നാണു സംഭവം.

ആലപ്പുഴ∙ ചായക്കടക്കാരന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. ആലപ്പുഴ വെണ്മണി പുന്തല റിയാസ് ഭവനിൽ മുഹമ്മദ് റാവുത്തർ (60) ആണ് മരിച്ചത്. സംഭവത്തിൽ പരുമല കോട്ടയ്ക്കമാലി വാലുപറമ്പിൽ മാർട്ടിൻ (48) വധശ്രമക്കേസിൽ അറസ്റ്റിലായി ജയിലിലാണ്. ഇയാൾക്കെതിരേ കൊലക്കേസ് ചുമത്തും. കഴിഞ്ഞ ഡിസംബർ 21നാണു സംഭവം. പരുമല ആശുപത്രിക്കു മുൻപിൽ ചായക്കട നടത്തുകയാണ് പ്രതി. മരിച്ചയാൾ ഇയാളുടെ കടയിൽ ചായ കുടിക്കാതെ സമീപത്തുള്ള കടയിൽ പോകുന്നതിന്റെ വൈരാഗ്യമാണ് സംഭവത്തിനു കാരണം. അന്നേദിവസം രാത്രി 8.45നാണ് സംഭവം. പ്രതിയുടെ മർദ്ദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് റാവുത്തർ ചൊവാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.