അൻപതുകാരൻ പീഡിപ്പിച്ച ഒരു വയസ്സുകാരിയുടെ നില അതീവ ഗുരുതരം; സംഭവം യുപിയിൽ
ലക്നൗ∙ അൻപതുകാരൻ പീഡനത്തിന് ഇരയാക്കിയ യുപിയിലെ ഒരു വയസ്സുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഉത്തർപ്രദേശിലെ ബഹ്റൈക്ക് ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. നിലവിൽ ലക്നൗവിലെ ആശുപത്രിയിൽ ഐസിയുവിൽ കഴിയുകയാണ് കുരുന്ന്. പ്രതിയായ 50കാരനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണ്. കുട്ടിയെ ആദ്യം ജില്ലാ

ലക്നൗ∙ അൻപതുകാരൻ പീഡനത്തിന് ഇരയാക്കിയ യുപിയിലെ ഒരു വയസ്സുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഉത്തർപ്രദേശിലെ ബഹ്റൈക്ക് ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. നിലവിൽ ലക്നൗവിലെ ആശുപത്രിയിൽ ഐസിയുവിൽ കഴിയുകയാണ് കുരുന്ന്. പ്രതിയായ 50കാരനെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യുകയാണ്.
കുട്ടിയെ ആദ്യം ജില്ലാ ആശുപത്രിയിലാണ് എത്തിച്ചതെന്നും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ലക്നൗവിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. അമിത രക്തസ്രാവത്തെത്തുടർന്ന് അതീവ ഗുരുതര നിലയിലാണ് കുട്ടി എന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.