തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Read More:‘ഇതെങ്ങനെ സാധിച്ചു?’ ഇന്ത്യയെ നോക്കി ലോകം അദ്ഭുതപ്പെട്ട നിമിഷം; സഹായിക്കുന്നത് 13 രാജ്യങ്ങളെ, പരിഹസിച്ചവർ ഇന്ന് നിശ്ശബ്ദം

ADVERTISEMENT

കോഴിക്കോട് 37 ഡിഗ്രി വരെയും തിരുവനന്തപുരത്തും കണ്ണൂരും 36 ഡിഗ്രി വരെയും ചൂട് ഉയരാം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പകല്‍ മൂന്നു മണിവരെയുള്ള സമയം നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Read More: വേനലിൽ വീടാകെ തണുപ്പ് നിറയ്ക്കാൻ ഈ വഴികൾ; ശരീരവും ‘കൂളാക്കാം’; പുറത്തിറങ്ങുമ്പോള്‍ സൂക്ഷിച്ചില്ലെങ്കിൽ ‘ഹീറ്റ് എക്സോഷൻ’