ജയ്പുർ∙ കോൺഗ്രസിന് തിരിച്ചടിയായി വീണ്ടും കൂറുമാറ്റം. രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎയും മുൻമന്ത്രിയുമായിരുന്ന മഹേന്ദ്രജീത് സിങ് മാളവ്യ ബിജെപിയിൽ

ജയ്പുർ∙ കോൺഗ്രസിന് തിരിച്ചടിയായി വീണ്ടും കൂറുമാറ്റം. രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎയും മുൻമന്ത്രിയുമായിരുന്ന മഹേന്ദ്രജീത് സിങ് മാളവ്യ ബിജെപിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പുർ∙ കോൺഗ്രസിന് തിരിച്ചടിയായി വീണ്ടും കൂറുമാറ്റം. രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎയും മുൻമന്ത്രിയുമായിരുന്ന മഹേന്ദ്രജീത് സിങ് മാളവ്യ ബിജെപിയിൽ ചേർന്നു. കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായിരുന്നു.

കോൺഗ്രസിൽ താൻ അതൃപ്തനാണെന്ന് മാളവ്യ ദിവസങ്ങൾക്ക് മുൻപു വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് ചില വ്യക്തികളിലേക്ക് മാത്രമൊതുങ്ങുന്നു. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടിയായിരുന്നു ആദ്യ കാലത്ത് കോൺഗ്രസ് നിലയുറപ്പിച്ചിരുന്നതെങ്കിൽ ഇന്ന് അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

അശോക് ഗെലോട്ടിന്റെ വിശ്വസ്തനായിരുന്ന മാളവ്യ ബഗിഡോറയിൽ നിന്നുള്ള എംഎൽഎയാണ്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT