കൊച്ചി∙ വ്യവസ്ഥ ലംഘിച്ച് സിനിമകൾ ഒടിടിയ്ക്ക് നൽകുന്നതിൽ പ്രതിഷേധവുമായി തിയറ്റർ ഉടമകളുടെ സംഘടന ഫിയോക്. വെള്ളിയാഴ്ച

കൊച്ചി∙ വ്യവസ്ഥ ലംഘിച്ച് സിനിമകൾ ഒടിടിയ്ക്ക് നൽകുന്നതിൽ പ്രതിഷേധവുമായി തിയറ്റർ ഉടമകളുടെ സംഘടന ഫിയോക്. വെള്ളിയാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ വ്യവസ്ഥ ലംഘിച്ച് സിനിമകൾ ഒടിടിയ്ക്ക് നൽകുന്നതിൽ പ്രതിഷേധവുമായി തിയറ്റർ ഉടമകളുടെ സംഘടന ഫിയോക്. വെള്ളിയാഴ്ച മുതൽ പുതിയ മലയാള സിനിമകളുടെ റിലീസ് നിര്‍ത്തിവയ്ക്കാനാണ് ഫിയോക്കിന്റെ തീരുമാനം. സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞു മാത്രമേ ഒടിടിയ്ക്ക് നൽകാവൂ എന്ന വ്യവസ്ഥ പല നിർമാതാക്കളും തെറ്റിക്കുന്നതായി സംഘടന ആരോപിച്ചു. 

തിയറ്ററിൽ മികച്ച കളക്​ഷൻ നേടുന്ന സിനിമകൾ പോലും ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒടിടിയിൽ വരുന്നത് തിരിച്ചടിയാണെന്ന് ഫിയോക് ചൂണ്ടിക്കാട്ടി. തിയറ്റർ പ്രദർശനം പൂർത്തിയാകും മുൻപ് സിനിമ ഒടിടിക്ക് നൽകരുതെന്ന ആവശ്യവുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.

നിലവില്‍ തിയറ്ററുകളിലുള്ള സിനിമകളുടെ പ്രദര്‍ശനം തുടരും. എന്നാൽ തിയറ്ററുകളിൽ പ്രേക്ഷകർ കൂടിവരുന്ന സമയത്ത് ഉടമകൾ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്ന് നിർമാതാക്കൾ കുറ്റപ്പെടുത്തി.

English Summary:

FEUOK to stop new releases from Friday in protest of early OTT release