ബിഹാറിൽ വാഹനാപകടം; ജോലി കഴിഞ്ഞ് മടങ്ങിയ 9 പാചക തൊഴിലാളികൾ മരിച്ചു
പട്ന ∙ ബിഹാറിലെ ലഖിസരായിയിൽ റോഡപകടത്തിൽ 9 പേർ മരിച്ചു. പരുക്കേറ്റ അഞ്ചു പേരെ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പേർക്കു കയറാവുന്ന ഫട്ഫട് ഓട്ടോറിക്ഷയിൽ ട്രക്കിടിച്ചായിരുന്നു അപകടം. മുംഗേർ ജമൽപുർ സ്വദേശികളായ പാചക തൊഴിലാളികളാണു മരിച്ചത്. സിക്കന്ത്രയിൽ പാചകജോലി കഴിഞ്ഞ് രാത്രി

പട്ന ∙ ബിഹാറിലെ ലഖിസരായിയിൽ റോഡപകടത്തിൽ 9 പേർ മരിച്ചു. പരുക്കേറ്റ അഞ്ചു പേരെ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പേർക്കു കയറാവുന്ന ഫട്ഫട് ഓട്ടോറിക്ഷയിൽ ട്രക്കിടിച്ചായിരുന്നു അപകടം.
മുംഗേർ ജമൽപുർ സ്വദേശികളായ പാചക തൊഴിലാളികളാണു മരിച്ചത്. സിക്കന്ത്രയിൽ പാചകജോലി കഴിഞ്ഞ് രാത്രി ലഖിസരായി റെയിൽവേ സ്റ്റേഷനിലേക്കു പോവുകയായിരുന്നു സംഘം. ഓട്ടോയിലിടിച്ച ട്രക്ക് പൊലീസ് പിടികൂടിയെങ്കിലും ഡ്രൈവർ കടന്നുകളഞ്ഞു.